അറിഞ്ഞില്ല ഉണ്ണി അറിഞ്ഞില്ല , ഉണ്ണിയോടാരും പറഞ്ഞില്ല ഇങ്ങനെ ഒരുസ്ഥലം എന്റെ നാട്ടിൽ ഉണ്ടെന്ന് . അപ്രതീക്ഷിതമായാണ് " ചിറ്റിപാറ " എന്ന സ്ഥലത്തിനെകുറിച്ച മ്മടെ ജിം ട്രെയ്നർ Sinoj...